Malayalam – Daily

Contacts:

മേടം

സുഹൃത്തു വഴിയുള്ള ജ്യോതിഷ നിർദ്ദേശങ്ങൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ നിങ്ങളെ ശക്തമാക്കും. സാമ്പത്തിക മെച്ചപ്പെടൽ നിങ്ങളുടെ പ്രധാനപ്പെട്ട വാങ്ങലുകൾ സൗകര്യപ്രദമാക്കും. തപാൽ മുഖേനയുള്ള ഒരു സന്ദേശം കുടുംബത്തിൽ ആകമാനം സന്തോഷം കൊണ്ടുവരും. പ്രണയ വ്യാകുലത ഇന്ന് നിങ്ങളെ ഉറക്കുകയില്ല. സെമിനാറുകളും പ്രദർശനങ്ങളും നിങ്ങൾക്ക് പുതിയ അറിവും ബന്ധളും നൽകും. കുടുംബാംഗങ്ങളുമായി പ്രയാസകരമായ സമയം നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കും, എന്നാൽ ദിവസാവസാനം, നിങ്ങളുടെ പങ്കാളി നിങ്ങളെ പരിചരിക്കും.

ഇടവം

ഇന്ന് ആരോഗ്യം സമ്പൂർണമായിരിക്കും. സാമ്പത്തിക നേട്ടം-ഇന്ന് പ്രതീക്ഷിച്ചിരുന്നത്-വൈകിയേക്കും. ഓഫീസിലെ മാനസിക പിരിമുറുക്കം വീട്ടിലേക്കു കൊണ്ടുവരരുത്. അത് നിങ്ങളുടെ കുടുംബത്തിന്റെി സന്തോഷം നശിപ്പിച്ചേക്കും. ഓഫീസിലെ പ്രശ്നങ്ങൾ അവിടെ തന്നെ കൈകാര്യം ചെയ്യുകയും കുടുംബജീവിതം ആസ്വദിക്കുകയും ചെയ്യുക. നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതു വഴി- ഏറെക്കാലമായി നിങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന ഏകാന്തവാസം അവസാനിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നീങ്ങാത്ത ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. നിങ്ങളുടെ പങ്കാളി അറിയാതെ തന്നെ എന്തെങ്കിലും വിസ്മയകരമായത് ചെയ്തേക്കാം, ഇത് യഥാർത്ഥത്തിൽ മറക്കാനാവാത്ത ഒന്നായി മാറും.

മിഥുനം

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള കാര്യങ്ങൾക്ക് അനുകൂലമായ ദിവസമാണ്. വസ്തു ഇടപാടുകൾ സാക്ഷാത്കരിക്കപ്പെടുകയും അതിശയകരമായ നേട്ടം നൽകുകയും ചെയ്യും. മതപരമായൊരു സ്ഥലമോ അല്ലെങ്കിൽ വിശുദ്ധിയുള്ള ഒരു വ്യക്തിയെ സന്ദർശിക്കുന്നതോ ആശ്വാസവും മനശാന്തിയും കൊണ്ടുവരും. ഭാവതരളമായ പ്രണയത്തിന്റെ നിർവൃതി ഇന്ന് നിങ്ങൾക്ക് അനുഭവിക്കുവാൻ സാധിക്കും.അതിനായി കുറച്ച് സമയം ചിലവഴിക്കൂ. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത് പിന്നീടുള്ള ജീവിതത്തിൽ നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം അതിന്റെ പാരമ്യത്തിൽ അനുഭവപ്പെടാൻ തുടങ്ങുമ്പോൾ പ്രണയം മികച്ചതാകും.

കര്ക്കിടകം

ആരോഗ്യത്തോടെയിരിക്കുവാൻ നിങ്ങൾ ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. നിങ്ങളെ ആവേശമുണർത്തുന്ന പുതിയ ചുറ്റുപാടിൽ കാണുവാൻ കഴിയും- ഇത് സാമ്പത്തിക ലാഭവും കൊണ്ടുവരും. ജോലി സമ്മർദ്ദം കുറഞ്ഞതും കുടുംബാഗങ്ങളോടൊപ്പം അനന്ദകരമായി സമയം ചിലവഴിക്കാൻ കഴിയുന്നതുമായ ദിവസം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പെരുമാറ്റത്താൽ നിങ്ങൾ വളരെ വികാരഭരിതനാകും- നിങ്ങളുടെ വികാരങ്ങൾ അടക്കുകയും ശേഷിച്ച ജീവിതത്തിൽ നിങ്ങൾ നിങ്ങളെ തന്നെ ശപിക്കത്തക്കവിധത്തിൽ ഉത്തരവാദിത്വമില്ലയ്മയാൽ ഒന്നും ചെയ്യരുത്. നിങ്ങളെ വഴിതെറ്റിച്ചേക്കാവുന്നതും അല്ലെങ്കിൽ ദോഷകരമായി തീരാവുന്ന വിവരങ്ങൾ നൽകുകയും ചെയ്യുന്ന വ്യക്തികളെ സൂക്ഷിക്കുക. നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം നിൽക്കും.

ചിങ്ങം

തികഞ്ഞ സന്തോഷവും ആനന്ദവും ലഭിക്കും- എന്തെന്നാൽ നിങ്ങൾ ജീവിതത്തെ പൂർണ്ണമായി ആഘോഷിക്കുന്നു. നിങ്ങളുടെ സമ്പാദ്യം യാഥാസ്ഥിതികമായ നിക്ഷേപങ്ങളിൽ നിക്ഷേപിച്ചാൽ നിങ്ങൾ ധാരാളം സമ്പാദിക്കും. ഏറെകാലമായി സുഖമില്ലാതിരിക്കുന്ന ഒരു ബന്ധുവിനെ സന്ദർശിക്കും. പ്രണയത്തിന് ഇന്ന് യാതൊരു പ്രതീക്ഷയുമില്ല. നിങ്ങളുടെ ഫലിത സ്വഭാവമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യസ്ഥിതി കുറച്ച് കുറഞ്ഞുവെന്ന് വരാം.

കന്നി

വിശുദ്ധനായ ഒരു വ്യക്തിയിൽ നിന്നുള്ള അനുഗ്രഹം മനഃസമാധാനം നൽകും. സാമ്പത്തികമെച്ചപ്പെടലിനാൽ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നത് സൗകര്യപ്രദമാകും. ന്യായമായിരിക്കുവാൻ ശ്രമിക്കുക പ്രത്യേകിച്ച് നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരോട്. പ്രണയ സമാഗമങ്ങൾ അതി ആവേശകരമായിരിക്കുമെങ്കിലും ദീർഘകാലം നീണ്ടുനിൽക്കുകയില്ല. ഒരു ആത്മീയ നേതാവോ അല്ലെങ്കിൽ ഒരു മുതിർന്ന വ്യക്തിയോ മാർഗ്ഗനിർദ്ദേശം നൽകുന്നു. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിച്ചേക്കാം, ഇത് ദിവസം മുഴുവനും നിങ്ങളെ അസ്വസ്ഥനാക്കും.

തുലാം

നിങ്ങളുടെ നർമ്മബോധം വസ്തുക്കൾ സ്വന്തമാക്കുന്നതിലല്ല നമ്മുടെ ഉള്ളിലാണ് സന്തോഷമെന്ന് മനസ്സിലാക്കികൊടുക്കുന്നതിലൂടെ മറ്റൊരാളെ അയാളുടെ വൈദഗ്ദ്ധ്യം സ്വയം മെച്ചപ്പെടുത്തുന്നതിനായി പ്രോത്സാഹിപ്പിക്കും നിങ്ങൾക്ക് ആകർഷകമായി തോന്നുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയുവാൻ അഗാധമായി അന്വഷിക്കുക- എന്തെങ്കിലും ഉറപ്പാക്കുന്നതിനു മുമ്പ് വിദഗ്ദ്ധരുടെ അഭിപ്രായം തേടുക. നിങ്ങളുടെ രൂപത്തിൽ നിങ്ങളുണ്ടാക്കുന്ന മാറ്റം കുടുംബാംഗങ്ങളെ വിഷമിപ്പിച്ചേക്കാം ചെയ്തേക്കാം. ഒരിടത്ത് നിൽക്കുമ്പോൾ തന്നെ പ്രണയം നിങ്ങളെ പുതിയ ഒരു ലോകത്തേക്ക് ഒഴുക്കികൊണ്ട് പോകും. ഇത് നിങ്ങൾ പ്രണയ യാത്രയ്ക്ക് പോകുവാനുള്ള ഒരു ദിവസമാണ്. ചിലർക്ക് അപ്രതീക്ഷിത യാത്രകൾ മുഷിവും സമ്മർദ്ദമേറിയതും ആയിരിക്കും. ഇന്ന്, നിങ്ങളുടെ ആത്മസഖിയോടൊപ്പമായിരിക്കുന്നത് എങ്ങനെ ആയിരിക്കുമെന്ന് നിങ്ങൾ അറിയും. അതെ, അതിനു കാരണം നിങ്ങളുടെ പങ്കാളിയാണ്.

വൃശ്ചികം

നിങ്ങളുടെ അതിശക്തമായ പരിശ്രമവും കുടുംബാംഗങ്ങളുടെ യഥാസമയത്തുള്ള പിന്തുണയും ആഗ്രഹിച്ച ഫലങ്ങൾ കൊണ്ടുവരും. നിലവിലുള്ള ഉത്സാഹം തുടരുന്നതിനായി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുക. വിനോദത്തിനോ അല്ലെങ്കിൽ സൗന്ദര്യം മെച്ചപ്പെടുത്തുവാനോ ധാരാളം ചിലവാക്കരുത്. യഥാസമയത്തുള്ള നിങ്ങളുടെ സഹായം ആരെയെങ്കിലും ദൗർഭാഗ്യത്തിൽ നിന്നും രക്ഷിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുടെ കുടുംബാംഗങ്ങളുടെ തടസ്സപ്പെടുത്തൽ ഇന്നത്തെ നിങ്ങളുടെ ദിവസം അസ്വസ്ഥമാക്കാം. നിങ്ങളുടെ യശ്ശസിന് കോട്ടം വരുത്തുന്ന ആളുകളുടെ സഹവർത്തിത്വം തടയുക. നിങ്ങളുടെ ദാമ്പത്ത്യ ജീവിതത്തിന്റെ സ്വകാര്യ വശങ്ങളെ കുറിച്ച് അയൽവാസികൾ നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തും.

ധനു

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക പ്രത്യേകിച്ച് വളവുകളിൽ. മറ്റാരുടേയെങ്കിലും അശ്രദ്ധ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങൾ യാത്ര ചെയ്യുവാനും പണം ചിലവഴിക്കുവാനുമുള്ള മാനസ്സികാവസ്ഥയിൽ ആയിരിക്കും – എന്നാൽ അങ്ങനെ ചെയ്യുന്നതിൽ പിന്നീട് നിങ്ങൾ സങ്കടപ്പെടും. ഇന്നത്തെ നിങ്ങളുടെ വെറുതെയുള്ള സമയം മുതലെടുത്തുകൊണ്ട് കുടുംബാംഗങ്ങളുമായി പ്രിയങ്കരമായ നിമിഷങ്ങൾ ചിലവഴിക്കുക. പ്രേമത്തിന് കണ്ണുകൾ ഇല്ലാത്തതിനാൽ പ്രണയിക്കുമ്പോൾ നിങ്ങളുടെ തല ഉപയോഗിക്കുക. അതിരില്ലാത്ത ക്രിയാത്മകതയും ജിജ്ഞാസയും നിങ്ങളെ മറ്റൊരു അനുകൂല ദിവസത്തിലേക്ക് നയിക്കും. നിങ്ങളുടെ പങ്കാളി ഇന്ന് മോശപെട്ട മനഃസ്ഥിതിയിലാണെന്ന് കാണുന്നു.

മകരം

നിങ്ങൾക്ക് സാധാരണ ഉള്ളതിനെക്കാൾ ഊർജ്ജം കുറവായി അനുഭവപ്പെടും-അധിക ജോലികളാൽ നിങ്ങളിൽ അമിതഭാരം ഏറ്റരുത്-അൽപ്പം വിശ്രമിക്കുകയും നിയുക്തജോലികൾ മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്യുക. ദിവസത്തിനു വേണ്ടി ജീവിക്കുന്നതും വിനോദത്തിനായി ധാരാളം പണവും സമയവും ചിലവഴിക്കുന്ന പ്രവണതയും നിങ്ങൾ നിയന്ത്രിക്കുക. ചില അപ്രതീക്ഷിതമായ സംഭവങ്ങൾ കുടുംബത്തിന്റെട സമാധാനത്തിന് അസ്വസ്ഥമായേക്കാം. എന്നാൽ അതിനെ കുറിച്ച് വേവലാധിപ്പെടേണ്ടതില്ല കാലാനുസൃതമായി അതെല്ലാം പരിഹരിക്കപ്പെടും. നിങ്ങൾ എപ്പോഴെങ്കിലും ചോക്ലേറ്റിനെ ഇഞ്ചിയും റോസാപൂക്കളോടും ഒപ്പം മണപ്പിച്ചിടുണ്ടോ? നിങ്ങളുടെ പ്രണയ ജീവിതം അതുപോലെയാണ് ഇന്ന് രുചിക്കുവാൻ പോകുന്നത്. നിങ്ങളുടെ ഫലിത സ്വഭാവമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. നിങ്ങളുടെ പങ്കാളി തികച്ചും സവിശേഷമായ എന്തെങ്കിലും ഇന്ന് നിങ്ങൾക്കായി വാങ്ങും

. കുംഭം

നിങ്ങൾ ഊർജ്ജത്താൽ നിറയ്ക്കപ്പെടുകയും അസാധാരണമായ എന്തെങ്കിലും ഇന്ന് ചെയ്യുകയും ചെയ്യും. നിങ്ങൾ ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾ ഗണ്യമായ നേട്ടം കൈവരിക്കും. സുഹൃത്തുക്കളുമായി കൂടുതൽ മുഴുകിയിരിക്കുന്നതിനാലും വീട്ടിലോ അല്ലെങ്കിൽ പഠനത്തിലോ ശ്രദ്ധ കുറയുന്നതിനാലോ കുട്ടികൾക്ക് ചില അസംതൃപ്തികൾ ഉണ്ടായേക്കാം. ഇന്ന് നിങ്ങൾ ഒരു ഹൃദയം തകരുന്നത് തടയും. ഒരു സാഹചര്യത്തിൽ നിന്നും നിങ്ങൾ ഓടിയൊളിക്കുകയാണെങ്കിൽ-കഴിയുന്നത്ര രൂക്ഷമായ രീതിയിൽ അത് നിങ്ങളെ പിന്തുടരും. ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ വസന്തം പോലെയാണ്; പ്രണയ ഭരിതം, നിങ്ങളും നിങ്ങളുടെ പങ്കാളിയും മാത്രം.

മീനം

കാപ്പി ഉപേക്ഷിക്കുക പ്രത്യേകിച്ച് ഹൃദ്‌രോഗികൾ. വളരെപെട്ടന്ന് പണം സമ്പാദിക്കണമെന്ന ഒരു ആഗ്രഹം നിങ്ങളിൽ ആവേശിക്കും. കുട്ടികൾക്ക് അവരുടെ വീട്ടിൽ ചെയ്യുവാൻ ഏല്പിക്കപ്പെട്ട ജോലിയിൽ സഹായഹസ്തം കൊടുക്കേണ്ട സമയമാണ്. ഇന്ന്, നിങ്ങളുടെ പ്രണയ പങ്കാളി ആയിരിക്കും അനന്തകാലം വരെ നിങ്ങളെ സ്നേഹിക്കുന്ന ഏക വ്യക്തിയെന്ന് നിങ്ങൾ അറിയും. രഹസ്യ ശത്രുക്കൾ നിങ്ങളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുവാൻ അത്യുത്സാഹം കാണിക്കും. നിങ്ങളുടെ പങ്കാളി തികച്ചും അതിശയകരമാകുമ്പോൾ ജീവിതം തീർത്തും മാസ്മരികമാകും, ഇന്ന് നിങ്ങൾ അത് അനുഭവിക്കുവാൻ പോകുന്നു.

Posted in: Malayalam Daily Posted by: admin On:

Leave a Reply

Your email address will not be published.