വിഷുഫലം 2022 ; ഓരോ നാളുകാർക്കും എങ്ങനെ?

admin

വിഷുഫലം മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു, മലയാളികളുടെ പുതുവർഷാരംഭംകൂടിയാണ് . ജ്യോതിഷപ്രകാരം, സൂര്യൻ ആദ്യരാശിയായ മേടത്തിൽ പ്രവേശിക്കുന്ന ദിവസമാണ് പുതുവർഷാരംഭം. വിഷു എപ്പോഴും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ദിനമാണ്. മേടപ്പുലരിയില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണനെ കണി കണ്ടു കൊണ്ട് ജീവിതത്തില്‍ പുതിയ ഒരു സമയത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു ദിവസം തന്നെയാണ് വിഷു. എന്നാല്‍ ഈ വിഷുവിന് വിഷുഫലം എന്താണ് നിങ്ങള്‍ക്ക് പറയുന്നത് എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കാവുന്നതാണ്. 27 നക്ഷത്രത്തിന്റേയും വിഷുഫലത്തെക്കുറിച്ചും ഇതിലൂടെ ആരൊക്കെ Read More