ജന്മനക്ഷത്രങ്ങളുടെ സ്വഭാവം

admin

ജന്മനക്ഷത്രങ്ങളുടെ സ്വഭാവം ഓരോ വ്യക്തിയുടെയും സ്വഭാവത്തിലെ മാറ്റങ്ങള്‍ അതാത് ജന്മ നക്ഷത്രത്തിൻ്റെ സവിശേഷതകളാണ്. ഒരു വ്യക്തിയുടെ പൊതുസ്വഭാവം ജന്മനക്ഷത്രം പ്രവചിക്കുമെന്നാണ് ജ്യോതിഷികള്‍ വ്യക്തമാക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ഭാവങ്ങളുടെ അടിസ്ഥാനത്തിലാണ് ജന്മനക്ഷത്രങ്ങളെ വിശകലനം ചെയ്യുന്നത്. ഒരു വ്യക്തിയുടെ സ്വഭാവ നിര്‍ണയം അഞ്ചാം ഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ് നടത്തുന്നത്. പ്രജ്ഞ, പ്രതിഭ, മേധ, വിവേകശക്‌തി, സൗമനസ്യം, ക്ഷമാശീലം തുടങ്ങിയ ഗുണങ്ങളാണ് അഞ്ചാം ഭാവത്തിൽ ഉള്‍പ്പെടുന്നത്. ജ്യോതിഷ പ്രകാരം മനസിനെ നിയന്ത്രിക്കുന്ന ഗ്രഹമാണ് Read More