Malayalam – Daily

admin

മേടം മാനസ്സികവും ധാർമ്മികവുമായ പഠനത്തോടൊപ്പം ഭൗതിക പഠനവും ചെയ്യണം എങ്കിൽ മാത്രമേ പൂർണ്ണമായുള്ള പുരോഗതി സാധ്യമാവുകയുള്ളു. ഓർക്കുക എപ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് നിലകൊള്ളുകയുള്ളൂ. എല്ലാ പ്രതിബദ്ധതകളും സാമ്പത്തിക ഇടപാടുകളും സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അടുത്ത ആളുകൾ അളവിൽകവിഞ്ഞ് നിങ്ങളെ മുതലെടുത്തേക്കാം-നിങ്ങൾ വളരെ ഉദാരമായി പെരുമാറിയാൽ. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ. യാത്രകൾ ഉടനടി ഫലം നൽകിയെന്നു വരില്ല എന്നാൽ ഭാവിയിലുണ്ടാകുന്ന നേട്ടങ്ങൾക്ക് നല്ലൊരു അടിത്തറ പാകും. ഏറെ കാലമായി Read More

Malayalam – Daily

admin

മേടം ചില ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങൾ നിങ്ങൾക്ക് അസ്വസ്ഥത കൊണ്ടുവന്നേക്കാം. എന്നാൽ നിങ്ങൾ സന്തുലിതാവസ്ഥ നിലനിർത്തുകയും സഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ പെട്ടെന്ന് പ്രതികരിക്കാതിരിക്കുകയും ചെയ്യുക. സാമ്പത്തികമെച്ചപ്പെടലിനാൽ ഏറെക്കാലമായി നിലനിൽക്കുന്ന നിങ്ങളുടെ കടങ്ങളും ബില്ലുകളും അടയ്ക്കുന്നത് സൗകര്യപ്രദമാകും. മുഴുവൻ കുടുംബവും ഉൾപ്പെടുകയാണെങ്കിൽ കലാപ്രകടനങ്ങൾ ആനന്ദകരമായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിലെ ദേഷ്യം തോന്നാവുന്ന നിസ്സാരകാര്യങ്ങൾ ക്ഷമിക്കുക. ചെറുകിട വ്യാപാരികൾക്കും മൊത്ത വ്യാപാരികൾക്കും നല്ല ദിവസം. സെമിനാറുകളും പ്രദർശനങ്ങളും നിങ്ങൾക്ക് പുതിയ അറിവും ബന്ധളും Read More

Malayalam – Daily

admin

മേടം മാനസിക പിരിമുറുക്കം ചെറിയ രോഗങ്ങൾക്ക് കാരണമാകാം. വിശ്രാന്തി അനുഭവിക്കുന്നതിനായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇരിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ അധിക്ഷേപങ്ങളിലേക്കും വാദപ്രതിവാദത്തിലേക്കും നയിക്കും- നിങ്ങളിൽ നിന്നും അത്യധികം പ്രതീക്ഷിക്കുന്ന ആളുകളോട് പറ്റില്ല എന്ന് പറയുവാൻ തയ്യാറാകണം. കുട്ടികളുമായുള്ള അഭിപ്രായവ്യത്യാസം വാദപ്രതിവാദങ്ങൾക്ക് അവസരമൊരുക്കുകയും നിരാശാജനകമാവുകയും ചെയ്യും. പ്രണയം ആവേശകരമാകും- ആയതിനാൽ നിങ്ങൾ പ്രണയിക്കുന്ന വ്യക്തിയെ ഇന്ന് ബന്ധപ്പെടുകയും ഏറ്റവും മികച്ച ദിവസമാക്കുകയും ചെയ്യുക. ശ്രദ്ധപൂർവ്വമായ നീക്കങ്ങൾ ആവശ്യമായ ദിവസം-ആയതിനാൽ നിങ്ങളുടെ ആശയങ്ങൾ പരാജയപ്പെടുകയില്ലെന്ന് Read More

Malayalam – Daily

admin

മേടം മൊത്തത്തിൽ ആരോഗ്യസ്ഥിതി നല്ലതായിരിക്കും എന്നാൽ യാത്ര മുഷിവും സമ്മർദ്ദമേറിയതും ആയിരിക്കും. അത്ര പ്രയോജനകരമായ ദിവസമല്ല-അതിനാൽ നിങ്ങളുടെ ധന നിലവാരം പരിശോധിക്കുകയും ചിലവുകൾ പരിമിതപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാക്കളുടെ ആരോഗ്യസ്ഥിതിക്ക് കൂടുതൽ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. നിങ്ങൾ പ്രേമിക്കുന്നവരെ ഇന്ന് നിരാശപ്പെടുത്തരുത്-കാരണം അത് പിന്നീട് പശ്ചാത്താപത്തിനു ഇടവരുത്തും. ചിലർക്ക് അപ്രതീക്ഷിത യാത്രകൾ മുഷിവും സമ്മർദ്ദമേറിയതും ആയിരിക്കും. സ്വസ്ഥതയില്ലായ്മയാൽ വൈവാഹിക ജീവിതത്തിൽ നിങ്ങൾക്ക് ഇന്ന് ശ്വാസം മുട്ടുന്നതായി അനുഭവപ്പെടാം. ഒരു നല്ല Read More

Malayalam – Daily

admin

മേടം നിയമ കാര്യങ്ങളാൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകുവനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നില മെച്ചെപ്പെടുമെങ്കിലും അമിത ചിലവ് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കും. സായാഹ്നത്തിൽ നിങ്ങളുടെ കുട്ടികളോടൊപ്പം പ്രസന്നമായ കുറച്ചു സമയം ചിലവഴിക്കുക. നിങ്ങളുടെ പങ്കാളിയോടൊപ്പം പ്രണയത്തിന്റെ സ്വരലയത്തിൽ ഇന്ന് നിങ്ങളുടെ ഹൃദയമിടിപ്പ് സംഗീതം ആലപിക്കും. സഹപ്രവർത്തകരുടെ സമയോചിതമായ സഹായങ്ങളാൽ ജോലിയിലുണ്ടാകുന്ന പ്രയാസമേറിയ. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നുള്ള പ്രധാനപ്പെട്ട ക്ഷണം നിങ്ങൾ കൈപ്പറ്റും. നിങ്ങളുടെ ബന്ധത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ Read More

Malayalam – Daily

admin

മേടം നിങ്ങളുടെ കുടുംബത്തിന്റെ നന്മയ്ക്കായി നിങ്ങൾ നിങ്ങളുടെ സന്തോഷം ത്യജിക്കും. എന്നാൽ അത് ഒരുതരത്തിലുള്ള താത്പര്യങ്ങളും പ്രതീക്ഷകളും ഇല്ലാത്തവയായിരിക്കണം. ഇന്ന് വെറുതെ ഇരിക്കാതെ-നിങ്ങളുടെ വരുമാന ശക്തി മെച്ചപ്പെടുത്തുന്ന-ഏതിലെങ്കിലും എന്തുകൊണ്ട് ഏർപ്പെടുന്നില്ല. കുടുംബാംഗങ്ങളുടെ സഹായത്താൽ നിങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിക്കപ്പെടും. നിങ്ങളുടെ രതിജന്യമായ ഭ്രമകല്പനകളെ കുറിച്ച് ഇനി സ്വപ്നം കാണേണ്ടതില്ല; അവ ഇന്ന് സാധ്യമായി മാറിയേക്കും. യാത്ര-വിനോദത്തിനും ഒത്തുച്ചേരലിനുമായുള്ളത് ഇന്ന് നിങ്ങളുടെ കാര്യവിവരപ്പട്ടികയിൽ ഉണ്ടാകും. ദീർഘ നാളുകൾക്ക് ശേഷം, നിങ്ങളുടെ പ്രണയിനിയിൽ നിന്നും Read More

Malayalam – Daily

admin

മേടം മറ്റുള്ളവരെ വിമർശിക്കുന്ന സ്വഭാവം ഉള്ളതിനാൽ നിങ്ങൾ ചില വിമർശനങ്ങൾ അഭിമുഖീകരിക്കുവാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നർമ്മബോധം ഉയർത്തിയും പ്രതിരോധം താഴ്ത്തിയും വയ്ക്കുകയാണെങ്കിൽ രഹസ്യ വിമർശനങ്ങളെ ഒഴിവാക്കാവുന്ന മെച്ചപ്പെട്ട സ്ഥാനത്ത് നിങ്ങൾ എത്തും. ദിവസാന്ത്യം സാമ്പത്തികം മെച്ചപ്പെടും. ഗൃഹത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ പ്രിയപ്പെട്ടവരുമായുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ശരിയായി അറിയുകയും മനസിലാക്കുകയും ചെയ്തതിനു ശേഷം കൂട്ടുകൂടുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ വളരെ ദേഷ്യപ്പെട്ടേക്കും. അഥവ ഒരു വാദപ്രതിവാദത്തിലേക്ക് നിങ്ങൾ തള്ളിവിടപ്പെട്ടാൽ പരുക്കൻ വിമർശനങ്ങൾ Read More

Malayalam – Daily

admin

മേടം ആത്മീയ ചിന്ത ഉണ്ടാകുന്നതുമൂലം ഒരു വിശുദ്ധനിൽ നിന്നും ദിവ്യമായ അറിവു നേടുന്നതിനായി നിങ്ങൾ മതപരമായ ഒരു സ്ഥലം സന്ദർശിക്കും. വസ്തു ഇടപാടുകൾ സാക്ഷാത്കരിക്കപ്പെടുകയും അതിശയകരമായ നേട്ടം നൽകുകയും ചെയ്യും. നിങ്ങളുടെ പ്രസന്നമായ പെരുമാറ്റം കുടുംബജീവിതത്തെ പ്രകാശപൂരിതമാക്കും. ഇത്രത്തോളം ആത്മാർത്ഥമായി പുഞ്ചിരിക്കുന്ന ഒരു വ്യക്തിയെ ആർക്കും പ്രതിരോധിക്കുവാൻ കഴിയുകയില്ല. നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ-നിങ്ങൾ ഒരു സുഗന്ധ പുഷ്പം പോലെയാണ്. നിങ്ങളുടെ പ്രിയതമ ഇന്ന് സമ്മാനങ്ങളോടൊപ്പം കുറച്ച് സമയവും പ്രതീക്ഷിക്കും. നിങ്ങളുടെ Read More