രാജ്യത്തിന് പുറത്തായിരിക്കില്ല; മുംബൈയും അഹമ്മദാബാദും ഐപിഎല്‍ വേദികളായേക്കും

admin

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ മുംബൈ: ഐപിഎല്‍ 2021 സീസണ്‍ മുംബൈയിലും അഹമ്മദാബാദിലുമായി നടത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും Read More

ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുമ്പോള്‍ | വഴിപോക്കന്‍

admin

ഒരു കാര്യം ആദ്യമേ പറയാം. കേരളത്തില്‍ ഇതുവരെ ബി.ജെ.പിക്ക് കിട്ടിയതില്‍ നല്ലൊരു കിട്ടലാണ് ഇ. ശ്രീധരന്‍. ജനസംഘം ബി.ജെ.പിയായി പരിണമിച്ചതിനു ശേഷം ഇതുപോലൊരാള്‍ ഇതിനു മുമ്പ് ഈ നാട്ടില്‍ ബി.ജെ.പിയിലേക്ക് വന്നിട്ടില്ല. പക്ഷേ, ശ്രീധരന്റെ ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശം അപ്രതീക്ഷിതമല്ല. ജേക്കബ് തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിനെയും പോലെ ശ്രീധരനും ബി.ജെ.പിയിലേക്കായിരിക്കും എത്തിച്ചേരുക എന്നത് ഒരു വിധം രാഷ്ട്രീയ വിദ്യാഭ്യാസമുള്ളവര്‍ക്ക് മുന്‍കൂട്ടി കാണാവുന്നതേ ഉള്ളു. ഇനിയിപ്പോള്‍ കെമാല്‍ പാഷ ബി.ജെ.പി. അംഗത്വമെടുത്താലും അത്ഭുതപ്പെടരുത്. Read More

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല

admin

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. പിന്നീട്  അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുംവഴിയായിരുന്നു അപകടം. Content Highlights: Oomman Read More

മൂന്നാംദിവസവും തകർച്ച: സെൻസെക്‌സ് 379 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

admin

മുംബൈ: തുടർച്ചയായി മൂന്നാമത്ത ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. മൂന്നാംദിവസവും തുടർന്ന ലാഭമെടുപ്പും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്.  ബജാജ് ഫിനാൻസ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മീഹന്ദ്ര, ശ്രീ Read More

ഐ.പി.എല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയുമായി ക്രിസ് മോറിസ് | LIVE UPDATES

admin

ചെന്നൈ: 14-ാമത് ഐ.പി.എല്‍ ടൂര്‍ണമെന്റിനുള്ള താരലേലം പുരോഗമിക്കുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ലേലത്തിലെ പ്രധാന ആകര്‍ഷണം. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.  മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. അന്ന് ഡല്‍ഹി ടീമാണ് യുവിയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്.  അതേസമയം പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്ത Read More

കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം- കെ.കെ. രാഗേഷ്

admin

തിരുവന്തപുരം: കെ. സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സ വേണമെന്നും കെ.കെ രാഗേഷ് എം.പി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ രാഗേഷിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് കെ.കെ രാഗേഷ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കെ. സുധാകരന് ഭ്രാന്ത്, ഉടന്‍ ചികിത്സിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ചചെയ്യാനില്ലാതെ വന്നപ്പോള്‍ യുഡിഎഫിന്റെ നേതാക്കള്‍ തെക്കും Read More

പഴയ പോസ്റ്റുകള്‍ പാരയായി; ഇന്ത്യക്കാരിയായ ഓക്‌സ്‌ഫോഡ് യൂണിയന്‍ പ്രസിഡന്റ് ക്ഷമചോദിച്ച് രാജിവച്ചു

admin

ലണ്ടന്‍: ‘നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കൂ. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം.’ രശ്മി സാമന്തിന്റ വികാരനിര്‍ഭരമായ വാക്കുകളാണിത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി സ്വന്തമായിരുന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രശ്മിക്ക്. എന്നാല്‍, ചുമതലയേറ്റ് Read More

സ്ത്രീകള്‍ക്ക് 33% സംവരണം, ഏഴാം ശമ്പളക്കമ്മിഷന്‍- ബംഗാളില്‍ വാഗ്ദാന പെരുമഴയുമായി അമിത് ഷാ

admin

കൊൽക്കത്ത: മമതാ ബാനർജി നയിക്കുന്ന സർക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ ‘സൊണാർ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം. ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും. സർക്കാർ Read More